kannur local

അറബിക് ഉപന്യാസം, പ്രസംഗം: സഹോദരങ്ങള്‍ ജേതാക്കള്‍

തലശ്ശേരി: സര്‍വകലാശാല കലോല്‍സവത്തില്‍ സഹോദരനും സഹോദരിയും ജേതാക്കളായി. അറബിക് ഉപാന്യാസം, പ്രസംഗം എന്നീ ഇനങ്ങളിലാണ് സഹോദരങ്ങള്‍ വിജയിച്ചത്.
കടവത്തൂര്‍ നസ്രന്നൂല്‍ ഇസ്‌ലാമിയ കോളജില്‍ ബിഎ -ഉലമ മൂന്നാം വര്‍ഷ വിദ്യാര്‍ഥി നദീര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ഇതേ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും സോഹദരിയുമായ സല്‍സീം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയിച്ചു. ഇസ്‌ലാമിയ കോളജ് പ്രിന്‍സിപല്‍ കൂടിയായ അധ്യാപിക ദമ്പതികളുടെ മക്കളാണ് ഇരുവരും.
Next Story

RELATED STORIES

Share it