അറബിക് അധ്യാപക യോഗ്യത: സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാല നടത്തുന്ന ബിഎ (അറബിക് ഇസ്‌ലാമിക് ഹിസ്റ്ററി) ഡബിള്‍ മെയിന്‍ ഡിഗ്രി, കേരളത്തിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്), ജൂനിയര്‍ അറബിക് ലാംഗ്വേജ് ടീച്ചര്‍ തസ്തികകളിലേക്കുള്ള അധ്യാപക നിയമനത്തിന് യോഗ്യതയായി പരിഗണിച്ചു സര്‍ക്കാര്‍ ഉത്തരവായി.
കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ഇതു സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കും വിദ്യാഭ്യാസ സെക്രട്ടറിക്കും നിവേദനം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it