അര്‍ഹരായവര്‍ക്ക് വോട്ട് അല്ലെങ്കില്‍ നോട്ടയെന്ന് ആര് കെ ഭരദ്വാജ്
BY Sumeera SMR30 April 2016 5:00 AM GMT
Sumeera SMR30 April 2016 5:00 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹരായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട്, അല്ലെങ്കില്‍ നോട്ട എന്ന സന്ദേശവുമായി നോട്ട ക്രൂസേഡര്‍ ആര് കെ ഭരദ്വാജ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് കേരളത്തിലെ വോട്ടര്‍മാരെ ആഹ്വാനം ചെയ്യുന്നതിനായാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ചെയ്യുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT