അര്‍ധരാത്രി വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ യുവാവ് പിടിയില്‍
BY kasim kzm28 Feb 2018 4:40 AM GMT
kasim kzm28 Feb 2018 4:40 AM GMT
പത്തനംതിട്ട: നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. കല്ലറക്കടവ് മാങ്കോട്ടു മേലേതില്‍ ഉണ്ണി(33)യാണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെപ്പറ്റി പൊലിസ് പറയുന്നത്: 23ന് രാത്രി 12 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഉണ്ണി അടുക്കളയ്ക്ക് സമീപം കൊളുത്തിടാതെ കിടന്ന ജനലിന്റെ അഴികള്‍ക്കിടയിലൂടെ അടുക്കള വാതിലിന്റെ കുറ്റി നീക്കി അകത്തു കടന്നു. പെണ്‍കുട്ടി കിടന്ന മുറിയില്‍ കയറി. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ കട്ടിലില്‍ ഇരുന്നു. ദേഹത്ത് സ്പര്‍ശിച്ചപ്പോഴേക്കും പെണ്‍കുട്ടി ഞെട്ടിയുണര്‍ന്ന് നിലവിളിച്ചു. പ്രതി കയ്യില്‍ കരുതിയിരുന്ന കമ്പു കൊണ്ട് പെണ്‍കുട്ടിയെ അടിച്ചശേഷം ഇറങ്ങിയോടി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ്, കഴിഞ്ഞ ദിവസം രാവിലെ ഉണ്ണിയെ അയാളുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. മൈക്ക് ഓപറേറ്ററും കൂലിപ്പണിക്കാരനുമാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
പത്തനംതിട്ട എസ്‌ഐ എസ് സനൂജ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാജേഷ്, സിപി.ഒമാരായ ഹരി, വിപിന്‍ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT