അരുവിക്കര
BY midhuna mi.ptk30 April 2016 6:28 AM GMT
midhuna mi.ptk30 April 2016 6:28 AM GMT
അരുവിക്കര സിറ്റിങ് എംഎ ല്‍എ കെ എസ് ശബരീനാഥന് (യുഡിഎഫ്) നാലു മാസത്തിനുശേഷം രണ്ടാം അങ്കത്തിനിറങ്ങുന്നു. ജി കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പിതാവിന്റെ അതേ ഭൂരിപക്ഷത്തിനാണ് ശബരീനാഥന് നിയമസഭയിലെത്തിയത്. എ എ റഷീദിനെയാണ് എല്‍ഡിഎഫ് മണ്ഡലം പിടിക്കാന്‍ ഇറക്കിയിട്ടുള്ളത്. സിപിഎം പ്രാദേശികഘടകത്തില്‍ എ എ റഷീദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ആദ്യം എതിര്‍പ്പുയര്‍ന്നെങ്കിലും നേതൃത്വം ഇടപെട്ട് പരിഹരിച്ചു. ചലച്ചിത്ര സംവിധായക ന് രാജസേനനാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ എസ്പി സഖ്യസ്ഥാനാര്‍ഥിയായി എംഎ ജലീലും മല്‍സരിക്കുന്നു. (2011ല്‍ ജി കാര്ത്തികേയന് 10,674 വോട്ടിന് അമ്പലത്തറ ശ്രീധരന്‍നായരെ തോല്‍പ്പിച്ചു. 2015ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ എസ് ശബരീനാഥ് 10,128 വോട്ടിന് എം വിജയകുമാറിനെ തോല്‍പ്പിച്ചു.)
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT