അരുണാചലില്‍ രാഷ്ട്രപതിഭരണം പിന്‍വലിച്ചു
BY Sumeera SMR19 Feb 2016 8:11 PM GMT
Sumeera SMR19 Feb 2016 8:11 PM GMT
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം പിന്‍വലിച്ചു. ഇതോടെ പുതിയ മന്ത്രിസഭയ്ക്ക് സാധ്യത തെളിഞ്ഞു. കോണ്‍ഗ്രസ് വിമതനേതാവ് കലിഖോ പുല് പുതിയ മുഖ്യമന്ത്രിയായേക്കും.
അരുണാചലില്‍ രാഷ്ട്രപതിഭരണം പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കോണ്‍ഗ്രസ് വിമതരും ബിജെപി അംഗങ്ങളും സ്വതന്ത്രരും ഉള്‍പ്പെടെ 31 എംഎല്‍എമാര്‍ ഗവര്‍ണര്‍ ജെ പി രാജ്ഖോവയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചത്.
തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം തുകി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT