അരുണാചലില്‍ ഉരുള്‍പൊട്ടല്‍; 16 മരണം
BY Sumeera SMR22 April 2016 7:47 PM GMT
Sumeera SMR22 April 2016 7:47 PM GMT
ഇറ്റാനഗര്‍: തവാംഗ് ജില്ലയില്‍ കനത്ത മഴയ്ക്കിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ 16 തൊഴിലാളികള്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. 19 തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപില്‍ പാറക്കല്ലുകളും മറ്റും പതിക്കുകയായിരുന്നു. സൈന്യവും പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 16 മൃതദേഹങ്ങള്‍ പുറത്തെടുത്തു. പരിക്കേറ്റ ഒരാളെ അസമിലെ തേസ്പൂര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT