അരക്കോടി രൂപയുടെ സ്വര്‍ണവുമായി രാജസ്ഥാന് സ്വദേശി പിടിയില്‍
BY kasim kzm6 Jan 2018 4:40 AM GMT
kasim kzm6 Jan 2018 4:40 AM GMT
പാലക്കാട്: രേഖകളില്ലാതെ ബംഗളൂരുവില്‍ നിന്നു തൃശൂരിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിക്കൊണ്ടുവന്ന അരക്കോടി രൂപ വിലവരുന്ന രണ്ട് കിലോ ഏഴ് ഗ്രാം സ്വര്‍ണം കുഴല്‍മന്ദം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും സംഘവും പിടികൂടി. വടക്കഞ്ചേരി ചിതലി അഞ്ചുമുറി ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ രാജസ്ഥാന് സ്വദേശിയായ ആധാറാം ചൗധരി എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തുടര്‍നടപടികള്‍ക്കായി ജിഎസ്ടി വകുപ്പിന് കൈമാറി.
കുഴല്‍മന്ദം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ സെയ്ദ് മുഹമ്മദ്, സുരേഷ് കുമാര്‍, മുഹമ്മദ് റിയാസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, മധു, രമേഷ്, സ്മിത, െ്രെഡവര്‍ രാധാകൃഷ്ണന് എന്നിവരാണ് പരിശോധന നടത്തിയത്.
കുഴല്‍മന്ദം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ സെയ്ദ് മുഹമ്മദ്, സുരേഷ് കുമാര്‍, മുഹമ്മദ് റിയാസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, മധു, രമേഷ്, സ്മിത, െ്രെഡവര്‍ രാധാകൃഷ്ണന് എന്നിവരാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT