അയോധ്യയില്‍ രാമക്ഷേത്രം; സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി വിധിക്ക് ശേഷം: കേന്ദ്ര മന്ത്രി
BY swapna en8 Feb 2016 11:23 AM GMT
X
swapna en8 Feb 2016 11:23 AM GMT
[related]
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനം അലഹബാദ് ഹൈക്കോടതി വിധിയുടെ മേലുള്ള അപ്പീലില്‍ സുപ്രിംകോടതിയെടുക്കുന്ന തീരുമാനത്തിന് ശേഷമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി കലരാജ് മിശ്ര. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന അജണ്ടയില്‍ നിന്നും പാര്‍ട്ടി വ്യത്യചലിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യ സന്ദര്‍ശിക്കണമെന്നും രാമക്ഷേത്ര വിഷയത്തിലെ മൗനം അവസാനിപ്പിക്കണമെന്നും കഴിഞ്ഞ ആഴ്ച വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. ഈ ചോദ്യത്തിനാണ് കലരാജ് മറുപടി പറഞ്ഞത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT