അയോഗ്യത വന്നാല്‍ ഷറപ്പോവയെ ഒഴിവാക്കുമെന്നു റഷ്യ
BY Sumeera SMR28 May 2016 4:07 AM GMT
Sumeera SMR28 May 2016 4:07 AM GMT
മോസ്കോ: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സസ്പെന്റ് ചെയ്യപ്പെട്ട വനിതാ ടെന്നിസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയ്ക്കെതിരേ അയോഗ്യത വന്നാല്‍ റിയോ ഒളിംപിക്സ് ടീമില്‍ നിന്നൊഴിവാക്കുമെന്നു റഷ്യ അറിയിച്ചു.
''പ്രാഥമിക സംഘത്തിലാണ് ഷറപ്പോവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ റിയോയില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്ന് വിധി വന്നാല്‍ പകരം മറ്റൊരു താരത്തെ ടീമിലെടുക്കും''- റഷ്യന്‍ ടെന്നിസ് ഫെഡറേഷന് പ്രസിഡന്റ് ഷമില്‍ ടര്പിഷ്ചേവ് വ്യക്തമാക്കി.

Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT