അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നു; ഒരു മരണം
BY Sumeera SMR13 May 2016 4:13 AM GMT
Sumeera SMR13 May 2016 4:13 AM GMT
ചെന്നൈ: ചെന്നൈയില്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കിഷ്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലാണു സംഭവം. ഇരുപതു പേരുമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡിസ്കോ ഡാന്‍സര്‍ റൈഡാണ് 15 അടി ഉയരത്തില്‍ നിന്ന് തകര്‍ന്നത്. റൈഡിലുണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണു നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കിഷ്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ ഉടമസ്ഥന് ജോഷ് പുന്നിഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ പ്രളയത്തില്‍ വലിയ നാശനഷ്ടം ബാധിച്ചതിനു ശേഷം പാര്‍ക്കിലെ തന്നെ ഏറ്റവും വലിയ റൈഡായ ഡിസ്കോ ഡാന്‍സര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കുന്നതിനു മുമ്പ് കഴിഞ്ഞ ദിവസമാണ് ഇതിന്റെ പ്രവര്‍ത്തനക്ഷമത വീണ്ടും പരിശോധിച്ചത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT