'അമ്മ'യുടെ ജനറല്ബോഡിയോഗത്തില്നിന്ന് ജഗദീഷും സലീംകുമാറും വിട്ടുനിന്നു
BY midhuna mi.ptk26 Jun 2016 7:44 AM GMT
X
midhuna mi.ptk26 Jun 2016 7:44 AM GMT
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ നന്നും ജഗദീഷും സലീം കുമാറും വിട്ടുനിന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതില്‍ പ്രതിഷേധിച്ച് 'അമ്മ'യില്നിന്ന് സലീം കുമാര്‍ രാജിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.വാര്‍ത്തകളെ സലീംകുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സലീം കുമാറില്‍ നിന്ന് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മാത്രമാണ് അറിയിച്ചതെന്നും താരങ്ങള്‍ വ്യക്തമാക്കി.
ഗണേഷ് കുമാറും ജഗദീഷും ഭീമന് രഘുവും മത്സരിച്ച പത്തനാപുരത്ത് ഗണേഷ്കുമാറിന് വേണ്ടി മാത്രം പ്രചാരണത്തിന് പോയതില്‍ വേദനയുണ്ടെന്ന് ജഗദീഷും പ്രതികരിച്ചിരുന്നു. ഉറ്റ സുഹൃത്തായ മോഹന്‍ലാലിന്റെ നടപടിയില്‍ ദുഖമുണ്ടെന്നും എന്നാല്‍ ആരോടും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT