Flash News

അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

അമ്മയും മകനും ഷോക്കേറ്റ് മരിച്ചു
X
distribution-line-01

വൈദ്യുതി കമ്പി പൊട്ടി വീണ് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. രാവിലെ 6.45ഓടെ വൈക്കം ഇത്തിപ്പുഴയിലാണ് ദുരന്തമുണ്ടായത്. വീടിന്റെ മുറ്റത്തു നിന്ന് പല്ല് തേക്കുകയായിരുന്ന അമ്മയുടെ ദേഹത്ത് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകന് ഷോക്കേറ്റത്.
വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45), മകന്‍ സുബിന്‍ (22) എന്നിവരാണ് മരിച്ചത്.
Next Story

RELATED STORIES

Share it