kasaragod local

അമ്മതൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു

അമ്മതൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു
X


ammmaകാസര്‍കോഡ്: ജനറല്‍ ആശുപത്രി പരിസരത്തുള്ള അമ്മതൊട്ടിലില്‍ രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ അമ്മ തൊട്ടിലിലെ അലാറം മുഴുങ്ങുന്ന ശബ്ദം കേട്ട് ആശുപത്രി ജീവനക്കാര്‍ നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടി ആശുപത്രി ജീവനക്കാരുടെ പരിചരണത്തിലാണ്.
Next Story

RELATED STORIES

Share it