അമ്പരപ്പും ആഹ്ലാദവും വിട്ടുമാറാതെ നാടും അന്തര്‍ജനവും
BY kasim kzm12 May 2018 4:34 AM GMT
kasim kzm12 May 2018 4:34 AM GMT
മാന്നാര്‍: മുന്‍ കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറി ജനറലുമായിരുന്ന ശശി തരൂര്‍ എം പി അനുമോദിക്കാനെത്തിയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് ബുധനൂര്‍ അടിമുറ്റത്ത് ശാരംഗമഠത്തിലെ ഉമാദേവി അന്തര്‍ജ്ജനവും നാട്ടുകാരും. യാതൊരുവിധ പരാതിയോ പരിഭവമോ കൂടാതെ കഴിഞ്ഞ 12 വര്‍ഷമായി പുസ്തകങ്ങളെയും അറിവിനെയും സ്‌നേഹിച്ചു ജീവിക്കുകയാണ് ബുധനൂര്‍ കലാപോഷിണി വായനശാല ഫീല്‍ഡ് ലൈബ്രറേറിയന്‍ ആയ ഉമാദേവി.
72ാം വയസ്സിലും കര്‍മ്മനിരതയായി പുസ്തകങ്ങള്‍ കാല്‍നടയായി പഞ്ചായത്തിലെ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവയായ അന്തര്‍ജ്ജനത്തെ തേടിയാണ് ശശി തരൂര്‍ എം പി എത്തിയത്.
72ാം വയസ്സിലും കര്‍മ്മനിരതയായി പുസ്തകങ്ങള്‍ കാല്‍നടയായി പഞ്ചായത്തിലെ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവയായ അന്തര്‍ജ്ജനത്തെ തേടിയാണ് ശശി തരൂര്‍ എം പി എത്തിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT