Flash News

അമേരിക്കയില്‍ വെടിവെയ്പ്: 58 പേര്‍ മരിച്ചു

അമേരിക്കയില്‍ വെടിവെയ്പ്: 58 പേര്‍ മരിച്ചു
X


ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം 58 ആയി. സംഗീതപരിപാടിക്കിടെ ഒരാള്‍ ജനക്കൂട്ടത്തിനു നേരെ വെടിവയ്ക്കുകയായിരുന്നെന്നാണ് റിപോര്‍ട്ട്. 515 പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ് നടത്തിയയാളും കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍  പോലീസ് ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. എന്നാല്‍ ഭീകരാക്രമല്ലെന്ന് അമേരിക്ക വ്യക്തമാക്കി.

Next Story

RELATED STORIES

Share it