Flash News

അമിത് ഷായുടെ പൊറാട്ടു നാടകം കേരളത്തില്‍ നടക്കില്ലെന്ന് ചെന്നിത്തല

അമിത് ഷായുടെ പൊറാട്ടു നാടകം കേരളത്തില്‍ നടക്കില്ലെന്ന് ചെന്നിത്തല
X


കൊച്ചി: അമിത് ഷായുടെ പൊറാട്ടു നാടകം കേരളത്തില്‍ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളെ അമിത് ഷായക്ക് അറിയില്ല.കേരളത്തിലെ ജനങ്ങള്‍ മതേതര വിശ്വാസികളാണ്. മതേതര മനസുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍.അവരെ പാട്ടിലാക്കാന്‍ അമിത് ഷായക്കോ നരേന്ദ്രമോഡിക്കോ കഴിയില്ലെന്നും കേരളത്തില്‍ വിജയിക്കാമെന്നത് അമിത്ഷായുടെ വ്യാമോഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it