Flash News

അമിത് ഷായുടെ പിണറായി സന്ദര്‍ശനം റദ്ദാക്കി

അമിത് ഷായുടെ പിണറായി സന്ദര്‍ശനം റദ്ദാക്കി
X

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന്റെ പിണറായയിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല. ഡല്‍ഹിയിലെ തിരക്കു മൂലമാണ് അമിത്ഷാ പദയാത്രയില്‍ പങ്കെടുക്കാത്തതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it