അമിതാവ ഭട്ടചാര്യയും, ബിമല്ജൂല്ക്കയും ദിവ്യ പ്രകാശ് സിന്‍ഹയും കേന്ദ്ര വിവരാവകാശ കമ്മിഷണര്‍മാര്‍
BY sdq Kappan24 Feb 2016 1:10 PM GMT
sdq Kappan24 Feb 2016 1:10 PM GMT
ന്യൂഡല്‍ഹി: സ്റ്റാഫ്സെലക്ഷന്‍ കമ്മീഷന് മുന്‍ ചെയര്മാന് അമിതാവ ഭട്ടാചാര്യ, കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രലയം മുന്‍ സെക്രട്ടറി ബിമല്ജൂല്ക്ക, കേന്ദ്രകാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന മുന്‍ സെക്രട്ടറി ദിവ്യ പ്രകാശ് സിന്‍ഹ ഐ.പി.എസ്. എന്നിവരെ കേന്ദ്ര വിവരാവകാശകമ്മിഷനില്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായി നിയമിച്ചു.
ചുമതല ഏല്ക്കുന്ന അന്ന്മുതല് 5 വര്ഷക്കാലത്തേയ്ക്കോ, 65 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ, ഏതാണോആദ്യം, അതുവരെയാകും ഇവരുടെ നിയമന കാലാവധി.
ചുമതല ഏല്ക്കുന്ന അന്ന്മുതല് 5 വര്ഷക്കാലത്തേയ്ക്കോ, 65 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ, ഏതാണോആദ്യം, അതുവരെയാകും ഇവരുടെ നിയമന കാലാവധി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT