Cricket

അഭ്യൂഹങ്ങള്‍ക്ക് വിരാമം; കോഹ്‌ലി കൗണ്ടി ക്രിക്കറ്റില്‍ കളിക്കും

അഭ്യൂഹങ്ങള്‍ക്ക് വിരാമം; കോഹ്‌ലി കൗണ്ടി ക്രിക്കറ്റില്‍ കളിക്കും
X


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. കൗണ്ടി ക്രിക്കറ്റ് ക്ലബായ സറേയുമായി ഇന്നലെ കരാറിലേര്‍പ്പെട്ടതോടെയാണ് താരം ലീഗില്‍ കളിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഈ മാസം 27ന് അവസാനിക്കുന്ന ഐപിഎല്ലിന് ശേഷം താരം ജൂണില്‍ കൗണ്ടി ക്രിക്കറ്റിനൊപ്പം ചേരും. ഇതോടെ ജൂണ്‍ 14ന് ബംഗളൂരുവില്‍ വച്ച് നടക്കുന്ന അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് മല്‍സരം താരത്തിന് നഷ്ടപ്പെടും.
Next Story

RELATED STORIES

Share it