അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ ആശുപത്രി വിട്ടു

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദവിദ്യാര്‍ഥി അഭിമന്യുവിനൊപ്പം കുത്തേറ്റു ചികില്‍സയിലായിരുന്ന അര്‍ജുന്‍ ആശുപത്രി വിട്ടു. കരളിനും കുടലിനും പരിക്കേറ്റ അര്‍ജുന്‍ 15 ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തുടര്‍ചികില്‍സയുടെ ഭാഗമായി എറണാകുളത്തെ ബന്ധുവീട്ടിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
Next Story

RELATED STORIES

Share it