അഭിഭാഷകര്‍ നീതിക്ക് പ്രാധാന്യം നല്‍കണം: ജ. ജയശങ്കര്‍ നമ്പ്യാര്‍
BY Sumeera SMR10 April 2016 8:09 PM GMT
Sumeera SMR10 April 2016 8:09 PM GMT
കൊച്ചി: യുവ അഭിഭാഷകര്‍ യഥാര്‍ഥ വിജയമാണ് ലക്ഷ്യമിടുന്നതെങ്കില്‍ പണത്തിന് പിന്നാലെ പോവാതെ നീതിശാസ്ത്രത്തിന് പ്രാധാന്യം നല്‍കണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍. എറണാകുളം ഫൈന്‍ആര്‍ട്സ് ഹാളില്‍ നടന്ന കേരള ബാര്‍ കൗണ്‍സിലിന്റെ 22ാമത് ബാച്ചിന്റെ എന്റോള്‍മെന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണമുണ്ടാക്കുകയെന്നത് അഭിഭാഷകര്‍ക്ക് എളുപ്പമുള്ള കാര്യമാണ്. അഭിഭാഷകവൃത്തിയില്‍ അച്ചടക്കം വളരെ പ്രധാനമാണ്. കൃത്യമായ അച്ചടക്കമില്ലാതെ ഈ ജോലിയിലൂടെ ഒന്നും നേടാനാവില്ല. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT