അഭിഭാഷകരെ തടഞ്ഞ സംഭവം: അന്വേഷണ സംഘത്തെ നിയോഗിച്ചു
BY kasim kzm17 April 2018 3:33 AM GMT
kasim kzm17 April 2018 3:33 AM GMT
ന്യൂഡല്‍ഹി: കഠ്വ കൂട്ടബലാല്‍സംഗക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണസംഘത്തെ അഭിഭാഷകര്‍ തടഞ്ഞ സംഭവം അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അന്വേഷണസംഘത്തെ നിയോഗിച്ചു. അഞ്ചംഗ സംഘത്തെയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. വിഷയത്തില്‍ ഈ മാസം 19ന് കൗണ്‍സില്‍ സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും.
സംഭവവുമായി ബന്ധപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജമ്മുകശ്മീര്‍ ബാര്‍ കൗണ്‍സില്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഈ മാസം 19നു വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT