Flash News

അബൂദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് യുവാവ് മരിച്ചു

അബൂദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് യുവാവ് മരിച്ചു
X
abudhabi

കാസര്‍കോട്:  അബൂദാബിയില്‍ ലോറിയില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ ഇറക്കുന്നതിനിടെ യുവാവ് സിലിണ്ടര്‍ തലയില്‍ വീണ് മരിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവിയിലെ പരേതനായ അബ്ദുറഹ്മാന്‍ ആസിയ ദമ്പതികളുടെ മകന്‍ ജാബിര്‍ (23) ആണ് മരിച്ചത്.ഇന്നലെ വൈകീട്ടാണ് സംഭവം. മുസ്സഫയിലാണ് അപകടം. രണ്ടാഴ്ച മുമ്പാണ് ജാബിര്‍ ജോലിതേടി അബൂദാബിയിലെത്തിയത്.മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
Next Story

RELATED STORIES

Share it