Flash News

അഫ്‌സല്‍ ഗുരു അനുസ്മരണം: ഇന്ത്യന്‍ ജുഡീഷ്യറിയെ അപമാനിക്കുന്നത്

അഫ്‌സല്‍ ഗുരു അനുസ്മരണം:  ഇന്ത്യന്‍ ജുഡീഷ്യറിയെ അപമാനിക്കുന്നത്
X
sri sri ravisankar

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണം ഇന്ത്യന്‍ ജുഡീഷ്യറിയെ അപമാനിക്കുന്നതാണെന്ന് ശ്രി ശ്രി രവിശങ്കര്‍. രാജ്യത്തെ നീതിന്യായ സംവിധാനത്തെ ചോദ്യംചെയ്യുന്നവരെ തള്ളിപ്പറയണം. ഒരാള്‍ തീവ്രവാദിയാണെന്ന് കോടതിയില്‍ തെളിയിക്കപ്പെടുകയും രാജ്യത്തെ ഭരണഘടന അനുസരിച്ച് അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്താല്‍ പിന്നെ ഒരാളും അതിനെ ചോദ്യം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അത് കോടതിയെ അപമാനിക്കലാണെന്നും രവിശങ്കര്‍ പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

[related]
Next Story

RELATED STORIES

Share it