അഫ്സല് ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കിലേറ്റണം: പ്രവീണ്‍ തൊഗാഡിയ
BY swapna en28 Feb 2016 9:58 AM GMT
X
swapna en28 Feb 2016 9:58 AM GMT
[related]
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണകേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കിലേറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. അഫ്സല് ഗുരു രാജ്യദ്രോഹിയാണെന്നും അഫ്സല് ഗുരുവിനെ വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ തൂക്കിലേറ്റുകയുമാണ് വേണ്ടതെന്ന് തൊഗാഡിയ വൃന്ദാവനില്‍ നടന്ന ഒരു മതപരിപാടിക്കിടെ പറഞ്ഞു.
ജെഎന്‍യുവില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം കശ്മീരിലെ പ്രശ്നങ്ങള്‍ അടിച്ചമര്ത്താത്തതാണ്.പശുവിനെ കൊല്ലുന്നവരെയും തൂക്കിലേറ്റണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും തൊഗാഡിയ പറഞ്ഞു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT