അഫ്രീദിയെ പിന്തുണച്ച് വഖാര്‍ യൂനുസ്

കറാച്ചി: ശാഹിദ് അഫ്രീദിയുടെ പ്രസ്താവനയില്‍ വിവാദപരമായി എന്തെങ്കിലും ഉള്ളതായി തോന്നിയിട്ടില്ലെന്ന് മുന്‍ ക്യാപ്റ്റ നും ഇപ്പോഴത്തെ കോച്ചുമായ വഖാര്‍ യൂനുസ് പറഞ്ഞു.
''അഫ്രീദി പറഞ്ഞത് ഇത്രമാത്രം വിവാദമാക്കാന്‍ എന്താണ് കാരണം. ഇത്തരം കാര്യങ്ങളെ അമിതമായി പൊലിപ്പിച്ച് കാണിക്കാനല്ല നാം ശ്രമിക്കേണ്ടത്. അനാവശ്യമായി വിവാദമുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം''- യൂനുസ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it