അഫ്ഗാന്: വ്യത്യസ്ത സ്ഫോടനങ്ങളില്‍ ഇന്ത്യക്കാരുള്‍പ്പെടെ 22 മരണം
BY Sumeera SMR20 Jun 2016 7:41 PM GMT
Sumeera SMR20 Jun 2016 7:41 PM GMT
കാബൂള്‍: അഫ്ഗാനിസ്താനില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേര് കൊല്ലപ്പെട്ടു.ഡെറാഡൂ ണ് സ്വദേശികളായ ഗണേഷ് ഥാപ്പ, ഗോവിന്ദ് സിങ് എന്നിവരാണ് മരിച്ച ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കാബൂളില്‍ ബോംബുധാരി മിനിബസ്സില്‍ നടത്തിയ ആക്രമണത്തിലാ ണ് ഇവരുള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടത്. നേപ്പാളില്‍ നിന്നുള്ള സെക്യൂരിറ്റി കോണ്‍ട്രാക്ടര്‍മാരാണ് ബസ്സിലുണ്ടായിരുന്നത്. അഫ്ഗാന് സ്വദേശികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. കൂടാതെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ബദക്ഷനിലെ വ്യാപാരസ്ഥലത്ത് മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് എട്ടുപേര്‍ മരിച്ചത്.18 പേര്‍ക്കു പരിക്കേറ്റു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT