Flash News

അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ റോക്കറ്റാക്രമണം

അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ റോക്കറ്റാക്രമണം
X


afghanistan-parliament

കാബൂള്‍: അഫ്ഗാനിസ്താനിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകളില്‍ നിന്നായാണ് പാര്‍ലമെന്റിന് നേരെ ആക്രമണം നടന്നതെന്ന് അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം വ്യക്തമാക്കിയതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. പാര്‍ലമെന്റിന്റെ പ്രധാനകെട്ടിടത്തിന് നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
Next Story

RELATED STORIES

Share it