അഫ്ഗാനിസ്താനിലും പാകിസ്താനിലും വടക്കേഇന്ത്യയിലും ഭൂചലനം; ആളപായമില്ല
BY swapna en26 Dec 2015 4:52 AM GMT
swapna en26 Dec 2015 4:52 AM GMT
കാബൂള്‍: അഫ്ഗാനിസ്താനിലും പാകിസ്താനിലും വടക്കേ ഇന്ത്യയിലും ഭൂചലനം. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഭൂചലനം ഉണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാന്-തജകിസ്താന് അതിര്‍ത്തിയാണ്. അഫ്ഗാനിസ്താനിലു പാകിസ്താനിലുമായി 37 ഓളം പേര്‍ക്ക് പരിക്കേറ്റു. ആളപായമില്ല.
ഇന്ത്യയില്‍ ഡല്‍ഹി, ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലും ഭൂചലനം രൂപപ്പെട്ടു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ ഭൂചലനം ഉണ്ടാവുന്നത്.
ഇന്ത്യയില്‍ ഡല്‍ഹി, ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലും ഭൂചലനം രൂപപ്പെട്ടു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ ഭൂചലനം ഉണ്ടാവുന്നത്.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT