Flash News

അഫ്ഗാനില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കില്ല : മെര്‍ക്കല്‍



ബെര്‍ലിന്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ നാറ്റോയുടെ സൈനിക പരിശീലന ദൗത്യത്തില്‍ ജര്‍മനി തുടരുമെന്നും എന്നാല്‍, ഐഎസിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ ബെര്‍ഗുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മെര്‍ക്കല്‍ അറിയിച്ചതാണ് ഇക്കാര്യം. അഫ്ഗാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ നാറ്റോ നേരത്തേ ജര്‍മനിയോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it