Flash News

അഫ്ഗാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വീണ്ടും സ്‌ഫോടനം

അഫ്ഗാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വീണ്ടും സ്‌ഫോടനം
X
indian consulate attack

[related]

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വീണ്ടും സ്‌ഫോടനം .ജലാലാബാദില്‍ ഇന്ത്യന്‍കോണ്‍സുലേറ്റിന് 400 മീറ്റര്‍ അകലെയാണ് സ്‌ഫോടനം. പാകിസ്താന്‍ കോണ്‍സുലേറ്റും ഇതിന് സമീപത്തുണ്ട്. ഉച്ചയ്ക്ക് 11.30ഓടോയാണ് സംഭവം. മൂന്നാം തവണയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് സ്‌ഫോടനം നടക്കുന്നത്.കഴിഞ്ഞ ദിവസം അഞ്ചുപേരാണ് വെടിവെപ്പ് നടത്തിയത്. ഇതില്‍ രണ്ട് പേരെ സൈന്യം വധിച്ചിരുന്നു.
Next Story

RELATED STORIES

Share it