അഫ്ഗാനിലെ സ്വീഡിഷ് ക്ലിനിക്കില്‍ റെയ്ഡ്: 3 മരണം
BY Sumeera SMR18 Feb 2016 8:37 PM GMT
Sumeera SMR18 Feb 2016 8:37 PM GMT
കാബൂള്‍: സ്വീഡിഷ് സന്നദ്ധ സംഘടനയുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രത്തില്‍ അഫ്ഗാന് സൈന്യം റെയ്ഡ് നടത്തി രോഗികള്‍ ഉള്‍പ്പെടെ മൂന്നു പേരെ കൊലപ്പെടുത്തി.
വര്‍ദക് പ്രവിശ്യയിലെ താന്‍ഗി സെയ്ദാനില് സ്വീഡിഷ് കമ്മിറ്റി ഫോര്‍ അഫ്ഗാനിസ്താന് (എസ്സിഎ) സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം. ആരോഗ്യ കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയ നാഷനല്‍ ആര്‍മി ഭടന്മാര് ജീവനക്കാരെ മര്‍ദ്ദിക്കുകയും പരിക്കേറ്റ് ചികില്‍സയിലുള്ള രണ്ടു പേരെയും ഒരു സഹായിയെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടര്‍ന്ന്, സമീപത്തെ മറ്റൊരിടത്തേക്ക് കൊണ്ടുപോയ മൂവരെയും വെടിവച്ചു കൊല്ലുകയായിരുന്നു. മേഖല താലിബാന് നിയന്ത്രണത്തിലുള്ളതാണ്. താലിബാന് പ്രവര്‍ത്തകരേയാണ് കൊലപ്പെടുത്തിയതെന്ന് പ്രവിശ്യ കൗണ്‍സില്‍ മേധാവി അവകാശപ്പെട്ടു.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT