അപ്പാറാവു തിരിച്ചെത്തി, ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം
BY ajay G.A.G22 March 2016 7:50 AM GMT
X
ajay G.A.G22 March 2016 7:50 AM GMT
ഹൈദരാബാദ് : ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം. അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയന് പ്രവര്‍ത്തകനായ രോഹിത് വെമ്യുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പറാവു തിരികെ ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രാവിലെ സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസിലെത്തിയ അപ്പറാവു വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്ന്് വി സി യുടെ മുറിയിലേക്ക് പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികള്‍ ഓഫീസ് അടിച്ചു തകര്‍ത്തതായാണ് റിപോര്‍ട്ടുകള്‍. ഓഫീസിലെ ഫര്‍ണിച്ചറും കമ്പ്യൂട്ടറുമെല്ലാം തകര്‍ക്കപ്പെട്ടു. വിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഇതേത്തുടര്‍ന്ന് അലങ്കോലപ്പെട്ടു. പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രാധീനമാക്കി
[related]
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT