അപൂര്‍ണമായ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചു; മാപ്പ് പറഞ്ഞ് ഹോക്കി ഫെഡറേഷന്‍
BY vishnu vis21 July 2018 5:40 PM GMT
X
vishnu vis21 July 2018 5:40 PM GMT
ന്യൂഡല്‍ഹി : ലണ്ടനില്‍ വെച്ചു നടന്ന വനിതാ ഹോക്കി ലോകകപ്പ് പ്രചരണത്തില്‍ അപൂര്‍ണമായ ഇന്ത്യന്‍ പതാക സ്ഥാപിച്ച സംഭവത്തില്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ മാപ്പ് പറഞ്ഞു.വനിതാ ലോകകപ്പ് ആരംഭിക്കാനിരിക്കെ ഹോക്കിയുടെ പ്രചരണത്തിന്റെ ഭാഗമായി ലണ്ടനില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ചിത്രം സ്ഥാപിച്ചിരുന്നു.ഇതില്‍ അശോകചക്രം ഇല്ലാത്ത ദേശീയ പതാകയാണ് പ്രദര്‍ശിപ്പിച്ചത്.സംഭവം വിവാദമായതോടെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ ചിത്രം നീക്കം ചെയ്തു.ബോധപൂര്‍വമല്ലാതെ സംഭവിച്ച പിഴവാണിതെന്നും സംഭവത്തില്‍ മാപ്പ് രേഖപ്പെടുത്തുന്നതായും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT