അപവാദ പ്രചാരണങ്ങള്‍ ശരിയല്ല: അനില്‍കുമാര്‍

കോഴിക്കോട്: സോളാര്‍ കേസില്‍ സത്യമറിയാതെ അപവാദ പ്രചാരണങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നത് ശരിയല്ലെന്നു മന്ത്രി എ പി അനില്‍കുമാര്‍. ഇപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു തന്നെ അതു തിരിച്ചടിയാവും. ഇടതുപക്ഷവും മാധ്യമങ്ങളും അത്തരം അപവാദങ്ങള്‍ക്കു പിറകെ പോവേണ്ടവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it