അപര്യാപ്തതകള്‍ക്ക് നടുവില്‍ മീഡിയാ സെന്റര്‍
BY Sumeera SMR21 Jan 2016 3:45 AM GMT
Sumeera SMR21 Jan 2016 3:45 AM GMT
തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ സ്കൂള്‍ കലോല്‍സവത്തില്‍ മീഡിയാ സെന്റര്‍ അപര്യാപ്തതകള്‍ക്കു നടുവില്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന കലോല്‍സവ വേദിക്കു സമീപമാണ് മീഡിയാ സെന്ററിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.
വേദിയില്‍ ആണ്‍കുട്ടികളുടെ കുച്ചുപ്പുടി മല്‍സരം അരങ്ങുതകര്‍ക്കുമ്പോഴും മീഡിയാ സെന്റര്ഏതെന്നറിയാതെ കുഴങ്ങുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരെ കാണാന്‍ മല്‍സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് മീഡിയാ റൂം അന്വേഷിച്ച് അലയേണ്ടി വന്നു. മല്‍സരം ആരംഭിച്ചിട്ടും ഒരു ബോര്‍ഡുപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ല. കുറെ കസേരകള്‍ മാത്രം നിരത്തിയിരുന്ന മീഡിയാ റൂമില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ചുരുക്കം ചില ലാപ്ടോപ്പുകള് എത്തിച്ചത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT