അപകട ഭീഷണിയായി നഗര മധ്യത്തില്‍ മാന്േഹാള്
BY Sumeera SMR26 Feb 2016 5:00 AM GMT
Sumeera SMR26 Feb 2016 5:00 AM GMT
കോഴിക്കോട്: മാവൂര്‍ റോഡില്‍ മാന്ഹാളിന്റെ അടപ്പ് പൊട്ടിപ്പൊളിഞ്ഞത് ഭീതിക്കിടയാക്കുന്നു. പുതിയ ബസ് സ്റ്റാന്റിന്റെ പൂമുഖത്തിന് എതിര്‍വശത്ത് ആര്‍കെ സ്റ്റുഡിയോക്ക് മുമ്പിലെ മാന്‍ഹോളിന്റെ അടപ്പാണ് തകര്‍ന്നത്. ഇവിടെ മാന്ഹാളിന് ആറടിയോളം താഴ്ചയുണ്ട്.
ജയാ ഓഡിറ്റോറിയത്തിന് മുമ്പില്‍ മാന്‍ഹാളില്‍ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറും മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന നഗരം മുക്തമാവുന്നതിന് മുമ്പ് മറ്റൊരു ദുരന്തം കൂടി ഉണ്ടായേക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. നിരവധിയാളുകള്‍ ബസ് സ്റ്റാന്റിലെത്താനും അവിടെ നിന്ന് തിരിച്ചും റോഡ് മുറിച്ചുകടക്കുന്നത് ഇതുവഴിയാണ്. അഴുക്ക് ജലം മുകളില്‍ നിന്ന് നോക്കിയാല്‍ കാണും വിധം അടപ്പ് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മാസങ്ങളോളം മാവൂര്‍ റോഡ് അടച്ചിട്ട് കെയുആര്ഡിപിയുടെ നേതൃത്വത്തിലാണ് ഇവിടെ ഓവുചാലിന്റെ പണിയെടുത്തത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT