അപകട ഭീതി: പട്ടിക്കാട് സംസ്ഥാന പാത താഴ്ത്തിത്തുടങ്ങി
BY Sumeera SMR26 April 2016 5:02 AM GMT
Sumeera SMR26 April 2016 5:02 AM GMT
പെരിന്തല്‍മണ്ണ: വാഹനാപകടം തുടര്‍ച്ചയായ പട്ടിക്കാട് സ്കൂള്‍ പടിയില്‍ റോഡ് താഴ്ത്തിത്തുടങ്ങി. സംസ്ഥാനപാത ഊട്ടി-പെരുമ്പിലാവ് റൂട്ടില്‍ പട്ടിക്കാട് മുതല്‍ മണ്ണാര്‍മല ജങ്ഷന് വരെ കഴിഞ്ഞ രണ്ടു വര്ഷത്തിനിടയി ലുണ്ടായ വാഹനാപകടങ്ങളിലായി നിരവധി പേര്‍ക്ക് ഗുരുതര പരിക്കും മൂന്നു പേരുടെ ജീവനും നഷ്ടപെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു.
മുവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി, എല്‍പി സ്കൂള്‍, അങ്കണവാടി, ഹയാത്തുല്‍ ഇസ്ലാം മദ്റസ, സ്വകാര്യ കോളജ് എന്നിവിടങ്ങളിലെക്കുള്ള വിദ്യാര്‍ഥികളാണു റോഡിന്റെ ഇരുഭാഗങ്ങളിലേക്കുമായി സഞ്ചരിക്കുന്നത്.
പലപ്പോഴും സ്കൂള്‍ ജങ്ഷനിലെ കയറ്റവും ഇറക്കവും വാഹനങ്ങളുടെ അനിയന്ത്രിത യാത്രകളും അപകടത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണു ദേശീയപാത വിഭാഗം റോഡിന്റെ കയറ്റംകുറച്ച് റോഡ് താഴ്ത്തി പുനര്‍നിര്‍മിക്കുന്നത്. രണ്ടു മീറ്റര്‍ താഴ്ചയിലേക്കാണ് നിലവിലുള്ള റോ ഡ് താഴ്ത്തുന്നത്. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT