അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
BY TK tk17 Nov 2015 9:17 AM GMT
TK tk17 Nov 2015 9:17 AM GMT
കാസര്‍കോട്: മഞ്ചേശ്വരം വില്‍പ്പന നികുതി ചെക്ക്പോസ്റ്റിന് സമീപം ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ കുട്ടി മരിച്ചു. ഹേരൂര്‍ കാടയിലെ ചിതാനന്ദയ്യയുടെ മകളും കയ്യാറ് ഡോണ്‍ പോസ്കോ സ്കൂളിലെ വിദ്യാര്‍ത്ഥിനിയുമായ സംഗീത (8) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ ഉമേഷ്,മയ്യ,ശാരദ എന്നിവര്‍ മരിച്ചിരുന്നു. മരിച്ച സംഗീതയുടെ പിതാവ് ചിതാനന്ദമയ്യ , സഹോദരി: മനിത,ബന്ധുവായ പാര്‍വ്വതി ,യശോദ എന്നിവര്‍ ചികിത്സയിലാണ്. മാതാവ്: കാവേരി.കാര്‍ ലോറിയ്ക്ക് പിന്നിലിടിച്ചാണ് അപകടം.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT