അന്‍പുമണി പെണ്ണഗരത്തില്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാട്ടാളി മക്കള്‍ കക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അന്‍പുമണി രാമദാസ് ധര്‍മപുരിയിലെ പെണ്ണഗരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. നിലവില്‍ ധര്‍മപുരി ലോക്‌സഭാ എംപിയാണ് അന്‍പുമണി. ഒന്നാം യുപിഎ ഭരണകാലത്ത് ആരോഗ്യമന്ത്രിയായിരുന്നു. 2004-10 കാലയളവില്‍ രാജ്യസഭാംഗവുമായിരുന്നു പിഎംകെ സ്ഥാപകനേതാവും ഡോക്ടറുമായ അന്‍പുമണി.
Next Story

RELATED STORIES

Share it