അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു
BY kasim kzm18 March 2018 3:23 AM GMT
kasim kzm18 March 2018 3:23 AM GMT
ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് എഐസിസി പ്ലീനറി സമ്മേളനം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സമിതികളും ഓരോന്നായി ആര്‍എസ്എസ് കൈയടക്കി. രാജ്യത്തിന്റെ ജനാധിപത്യ-മതേതര സംവിധാനങ്ങള്‍ക്കു ഭീഷണിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കള്ളപ്പണക്കാരും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പാര്‍ട്ടിക്കു ലഭിക്കുന്ന വന്‍ സാമ്പത്തിക സ്രോതസ്സ് ഇതിനു തെളിവാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT