അന്ധര്‍ക്ക് വോട്ടുനിഷേധം: തിരുത്തണമെന്ന് കോടിയേരി

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ അന്ധരും അവശരുമായ വോട്ടര്‍മാര്‍ക്ക് വോട്ടുനിഷേധിക്കുന്ന ജില്ലാകലക്ടറുടെ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.
Next Story

RELATED STORIES

Share it