അന്തിമ വിധി വരുന്നതുവരെ റോഹിന്‍ഗ്യകളെ തിരിച്ചയക്കരുത്: സുപ്രീംകോടതി
BY midhuna mi.ptk13 Oct 2017 10:39 AM GMT
X
midhuna mi.ptk13 Oct 2017 10:39 AM GMT
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കരുതെന്ന് സുപ്രീംകോടതി.അന്തിമ വിധി വരുന്നത് വരെ അവരെ തിരിച്ചയക്കരുതെന്നും റോഹിന്‍ഗ്യകള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹരജി പരിഗണിക്കുന്നത് നവംബര്‍ 21ലേക്ക് മാറ്റിയ കോടതി അതുവരെ റോഹിന്‍ഗ്യകളെ നാടുകടത്തരുതെന്നും ഉത്തരവിട്ടു. നിഷ്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
റോഹിന്‍ഗ്യകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും അവരെ ഇന്ത്യയില്‍ നിന്നും പുറത്താക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ ഇതിനെതിരേ റോഹിന്‍ഗ്യകള്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT