Flash News

അന്തര്‍ദേശീയ യോഗാ ദിനാഘോഷം ഇന്ന്



തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ ഏഴിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും.  ചടങ്ങിനുശേഷം യോഗാഭ്യാസ പ്രകടനങ്ങളും നടക്കും. ദിനാചരണത്തിന്റെ ഭാഗമായി  സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ യോഗ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it