Flash News

അന്തരിച്ചു

വയനാട്: പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം ടി കെ അബ്ദുസ്സമദ് സാഹിബിന്റെ മാതാവ് വയനാട് മാനന്തവാടി ചെറ്റപ്പാലം, പൂഴിത്തറ വീട്ടില്‍ നഫീസ (78) ഇന്ന് പുലര്‍ച്ചെ 4 മണിക്ക് മരണപ്പെട്ടു. മയ്യിത്ത് നിസ്‌കാരം ഉച്ചയ്ക്ക് 12 മണി ചെറ്റപ്പാലം ജുമാ മസ്ജിദ്.
Next Story

RELATED STORIES

Share it