Flash News

അന്തരിച്ചു

ഇരിങ്ങല്ലൂര്‍: ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശ് മൂച്ചിക്കാടാന്‍ മൊയ്തീന്‍ ഹാജി (75) മരണപ്പെട്ടു. മക്കള്‍: അബ്ദുല്‍കരീം ഖാസിമി, ഷൗക്കത്ത് സഖാഫി, അഹമദ് നിസാമി, ഇബ്രാഹീം അംജദി, റഷീദ് അസ്ഹരി, ഫാഥ്വിമ, ഹാജറ, ആയിഷ, ഹലീമ, സുമയ്യ. മരുമക്കള്‍ ; അഹമദ് വലിയോറ, സിദ്ധീഖ് മൂലപ്പറമ്പ്, മുഹമ്മദ് കരിമ്പലി, അബൂബക്കര്‍ ബാഖവി വെന്‍കുളം, ഖാദര്‍ ബാഖവി ഊരകം.
Next Story

RELATED STORIES

Share it