അനീബിന്റെ അറസ്റ്റ്: ബഹുജന മാര്‍ച്ച് ഇന്ന്
BY Sumeera SMR5 Jan 2016 4:38 AM GMT
Sumeera SMR5 Jan 2016 4:38 AM GMT
കോഴിക്കോട്: ചുംബനതെരുവ് പരിപാടി റിപോര്‍ട് ചെയ്യാനെത്തിയ തേജസ് കോഴിക്കോട് ബ്യൂറോ ലേഖകന്‍ പി അനീബിനെ പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് മാധ്യമ ബഹുജന കൂട്ടായ്മ ഇന്ന് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ 10.30ന് കെ പി കേശവമേനോന് ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കും. അന്യായമായി അറസ്റ്റ് ചെയ്ത അനീബിനെ ഉടന്‍ വിട്ടയക്കുക, അനീബിനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, സാംസ്കാരിക പ്രവര്‍ത്തകരായ എ വാസു, കെ പി വിജയകുമാര്‍, വിളയോടി ശിവന്‍കുട്ടി, കെ എസ് ഹരിഹരന്, തേജസ് അസിസ്റ്റന്റ് എഡിറ്റര്‍ പി അഹ്മദ് ശരീഫ്, ടി മുഹമ്മദ് വേളം, കെ പി ഒ റഹ്മത്തുല്ല സംസാരിക്കും.

Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT