അനില്‍ മുഹമ്മദ് ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്മെന്റ് കോര്പറേഷന് എംഡി
BY Sumeera SMR3 March 2016 3:52 AM GMT
Sumeera SMR3 March 2016 3:52 AM GMT
തിരുവനന്തപുരം: ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്പറേഷന് മേനേജിങ് ഡയറക്ടറായി അനില്‍ മുഹമ്മദ് ചുമതലയേറ്റു. ജികെഎസ്എഫ് ഡയറക്ടര്‍ പദവിയോടൊപ്പം തന്നെയാണ് പുതിയ ചുമതല നിര്‍വഹിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍ കയര്‍ ഫെഡ് എംഡി ആണ്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മോണിറ്ററിങ് കമ്മിറ്റി അംഗം, കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന അനില്‍ മുഹമ്മദ് വിവിധ യുഎന്‍ പദ്ധതികളിലും ചവറ കെഎംഎംഎല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT