അനായാസ ജയത്തോടെ ബെല്‍ജിയം ക്വാര്‍ട്ടറില്‍
BY Sumeera SMR27 Jun 2016 7:24 PM GMT
Sumeera SMR27 Jun 2016 7:24 PM GMT
ടൊലൂസ്: അനായാസ ജയത്തോടെ ഫിഫ റാങ്കിങിലെ രണ്ടാംസ്ഥാനക്കാരായ ബെല്‍ജിയം യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചു. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയം ഏകപക്ഷീയമായ നാലു ഗേളുകള്‍ക്ക് ഹംഗറിയെ നിഷ്പ്രഭരാക്കുകയായിരുന്നു.
ഒന്നാംപകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ബെല്‍ജിയം രണ്ടാംപകുതിയില്‍ അവസാന 12 മിനിറ്റിനിടെ മൂന്നു ഗോളുകളാണ് അടിച്ചുകൂട്ടിയത്.
ടോബി ആല്‍ഡര്‍വെയ്റെല്‍ഡ് (10ാം മിനിറ്റ്), മിച്ചി ബറ്റ്ഷുവായി (78), ഈഡന് ഹസാര്‍ഡ് (80), യാനിക് ഫെരേര കരാസ്കോ (90) എന്നിവരാണ് ബെല്‍ജിയത്തിന്റെ സ്കോറര്‍മാര്‍.

Next Story
RELATED STORIES
തിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMT